Light mode
Dark mode
മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് അടക്കം പരാജയമാണെന്ന വിമർശനവും ഉയർന്നതോടെയാണ് സി.പി.എം ആത്മ പരിശോധനയ്ക്ക് തയ്യാറാവുന്നത്
സപ്ലൈകോക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ തീർക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി
പാർക്ക് അടച്ച് പൂട്ടണമെന്ന് ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു
ഗവർണറുടെ ശമ്പളമായി 42 ലക്ഷം രൂപയാണ് ബജറ്റ് എസ്റ്റിമേറ്റ്
വികസന പദ്ധതികള്‍ക്ക് വേഗം കൂട്ടാനും ജില്ലാ കലക്ടർമാരുടെ ജോലി ഭാരം കുറക്കാനുമാണ് ഡിഡിസിമാരുടെ നിയമനമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു
'ജി.എസ്.ടി അഡി. കമ്മീഷണറെ മുഖ്യമന്ത്രി ആദരിച്ചത് ഏറ്റവും കൂടുതൽ സ്പോൺസർമാരെ കണ്ടെത്തിയതിന്'
വിദ്യാർഥി പ്രതിനിധികളും മാനേജ്മെന്റുമായി മന്ത്രിമാരായ ആർ. ബിന്ദു, വി.എൻ വാസവൻ എന്നിവരാണ് ചർച്ച നടത്തുക.
സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന കമ്പനിയാണ് അദാനി എന്ന ആരോപണം കേന്ദ്രധനമന്ത്രി തള്ളി
ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും
റിസോർട്ട് നിർമാണത്തിന് ആന്തൂർ നഗരസഭ അനുമതി നൽകിയോയെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് 2017 മുതൽ 2021 വരെയായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം രാജ്യസഭയെ അറിയിച്ചത്
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇത്തരത്തിൽ അവകാശവാദം ഉന്നയിച്ചത്
എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ തിരിച്ചറിയാൻ സർക്കാർ അവസരം ഒരുക്കിയിരിക്കുകയാണെന്നും മുൻ പ്രധാനമന്ത്രിമാരെ മാനിച്ചത് എൻഡിഎ മാത്രമാണെന്നും നരേന്ദ്ര മോദി
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾക്കുള്ള പ്രത്യേക കമ്പനിയാണ് കെ സ്വിഫ്റ്റ്
വിമാനത്തിൽ കയറുന്നതിന് മുൻപ് യാത്രക്കാരുടെ ഹാൻഡ് ബാഗ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കാൻ വിമാന കമ്പനികൾ ബാധ്യസ്ഥരാണെന്നും സർക്കുലറിൽ പറയുന്നു
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഡിസംബര്‍ 15 നാണ് സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തത്
പെരിയ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതിചേർക്കപ്പെടുന്നത് സാധാരണയാണെന്നും അതു നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നു കാനം പറഞ്ഞു