Light mode
Dark mode
മൊറാദാബാദ് സ്വദേശിയായ സാജിദ് ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.
എന്താണ് വഴക്കിനും വെടിവെപ്പിനും കാരണമായതെന്ന് അറിയില്ലെന്ന് പൊലീസ് പറയുന്നു.
അഭിഭാഷകനായി വേഷം മാറിയെത്തിയ ആളാണ് വെടിയുതിർത്തത്
അന്വേഷണത്തിൽ കാറുടമയെ തിരിച്ചറിയുകയും ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
സംഭവം നടക്കുമ്പോൾ അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ ആ മുറിയിലുണ്ടായിരുന്നു
നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ നിഗമനം
ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു
സീറ്റിൽ കാല് കയറ്റിവെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്