Quantcast

മലപ്പുറം ചട്ടിപ്പറമ്പിൽ യുവാവ് വെടിയേറ്റ് മരിച്ചു

നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ നിഗമനം

MediaOne Logo

Web Desk

  • Updated:

    29 May 2022 4:06 PM

Published:

29 May 2022 4:04 PM

മലപ്പുറം ചട്ടിപ്പറമ്പിൽ യുവാവ് വെടിയേറ്റ് മരിച്ചു
X

മലപ്പുറം: ചട്ടിപ്പറമ്പിൽ യുവാവ് വെടിയേറ്റ് മരിച്ചു. ആക്കപ്പറമ്പ് സ്വദേശി ഇർഷാദ് എന്ന ഷാനു (28 ) ആണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ നിഗമനം. മൂന്നംഗ സംഘത്തിലെ രണ്ടുപേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. updating

TAGS :

Next Story