- Home
- heart disease
Bahrain
16 Feb 2023 8:15 AM
ബഹ്റൈനിൽ പ്രത്യേക ചികിത്സാ പദ്ധതി പ്രകാരം 900 പേർക്ക് ഹൃദ്രോഗ ചികിത്സ നൽകി
ബഹ്റൈനിൽ 'ബാസിൽ' എന്ന പേരിലുള്ള പ്രത്യേക ചികിത്സാ പദ്ധതി പ്രകാരം 900 ഹൃദ്രോഗികൾക്ക് ഉചിത ചികിത്സ നൽകിയതായി മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ കാർഡിയാക് സെന്ററിലെ ഹൃദ്രോഗ വിഭാഗം മേധാവി ബ്രിഗേഡിയർ ഡോ. ഹൈഥം...