Light mode
Dark mode
അത്യുഷ്ണത്തിൽ ഉത്തരേന്ത്യയിൽ ആകെ മരണം 100 കടന്നു. ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതലും മരണം റിപ്പോർട്ട് ചെയ്തത്.
ഒമ്പത് മാസം ഗർഭിണിയായ ആദിവാസിയായ യുവതിയാണ് മരിച്ചത്.
കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വർഷമായി മേള നടത്തിയിരുന്നില്ല. അതിനാൽ ഇത്തവണത്തെ മേളയിൽ വൻ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്
മിക്ക ജില്ലകളിലും താപനില 40-46 ഡിഗ്രിയിൽ കൂടുതലാണ്