Light mode
Dark mode
തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 3.5 ഡിഗ്രി സെൽഷ്യസിനും മുകളിൽ രേഖപ്പെടുത്തി
ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
മെയ് 2 വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്.
ഉഷ്ണാഘാതം മൂലം 110 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യത
ശനിയാഴ്ച കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത 2 ദിവസങ്ങളില്‍ തെക്കൻ ഇന്ത്യയിലും കനത്ത ചൂടിന് സാധ്യതയുണ്ട്. ശേഷം ചൂട് കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
കേരളമടക്കം സംസ്ഥാനങ്ങളെ ഉഷ്ണതരംഗം ബാധിക്കും
വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, പാലക്കാട്, കോട്ടയം, എറണാകുളം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് ആണ് താപനില.
രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണം.
ഉഷ്ണതരംഗമാണ് മരണങ്ങൾക്ക് കാരണമായതെന്ന് അഭിപ്രായപ്പെട്ട ചീഫ് മെഡിക്കൽ സൂപ്രണ്ട് റാങ്കിലുള്ള ഡോക്ടറെ സ്ഥലം മാറ്റി
ജില്ലയുടെ മിക്കഭാഗങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്.
പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിനോട് അടുത്ത് താപനില ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം.
റെക്കോർഡ് താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ വരും ദിനങ്ങളിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ട്
ചൊവ്വാഴ്ച വരെ ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്
കൽക്കരിക്ഷാമം പരിഹരിക്കാൻ ഉള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുകയാണ്
ആരോഗ്യമന്ത്രാലയം ശിപാർശ ചെയ്യുന്ന സുരക്ഷാ മാർഗങ്ങൾ
ചില സംസ്ഥാനങ്ങളിൽ നേരിയ മഴ ലഭിക്കുമെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കുറയാൻ ഇനിയും ദിവസങ്ങൾ ഏറെ എടുക്കും
ഇന്നലെ ഉച്ചക്ക് 2.50 നാണ് റെക്കോർഡ് വൈദ്യുതി ഉപഭോഗം നടന്നതെന്നാണ് ഊർജമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്