Light mode
Dark mode
മണ്ണിടിച്ചിൽ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
ഡിഎൻഎ പരിശോധന നടത്തും
ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യത. പാലക്കാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴമാറി വീടുകളിലേക്ക് തിരിച്ചെത്തിയിട്ടും ദുരിതമൊഴിയാതെ വയനാട് പനമരം പരക്കുനി കോളനി നിവാസികള്‍. മഴയില്‍ കോളനിയിലെ പലവീടുകളും പൂര്‍ണമായി തകര്‍ന്നു. ശേഷിച്ചവ ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്....