Light mode
Dark mode
"വീട്ടിലെ ഡസ്കിന്റെ മുകളില്‍ കയറി. ഞാനും മൂന്നും പിള്ളേരും ജനലിന്റെ അഴിയില്‍ പിടിച്ചുതൂങ്ങിനിന്നു. പിന്നെ ആളുകള്‍ വന്നു രക്ഷപ്പെടുത്തി"
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി
ബുധനാഴ്ച മുതല്‍ നാല് ദിവസം വീണ്ടും മഴ കനക്കാന്‍ സാധ്യത
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായത്
ഇടുക്കിയിലെ കൊക്കയാറിൽ കാണാതായ എട്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.
വേണ്ടിവന്നാൽ മാറിതാമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി
മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് നാട്ടുകാര്‍ക്ക് യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാനായത്.
ഇടുക്കിയിലെ കൊക്കയാറിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്
ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.
കൂട്ടിക്കലിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കാണാതായത് 9 പേരെ. ഇടുക്കിയിലെ കൊക്കയാറിൽ 8 പേര് മണ്ണിനടിയിലാണ്
അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്
ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലവർഷം മെയ് 31ന് സംസ്ഥാനത്തെത്തും
മണിമലയാർ, അച്ചന് കോവിലാർ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ നിർദേശിച്ചു.
ചെല്ലാനത്തും പൊന്നാനിയിലും കുട്ടനാട്ടിലും വീടുകളില്‍ വെള്ളം കയറി
കോവിഡ് പോസിറ്റിവിറ്റി നിരക്ക് 56 ശതമാനത്തിലധികമുള്ള ചെല്ലാനത്ത് ജനങ്ങളെ ഒഴിപ്പിക്കുക വെല്ലുവിളിയാണ്
തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു