ഹജ്ജ്, ഉംറ സേവനങ്ങൾ സംബന്ധിച്ച് യു.എ.ഇയ്ക്ക് പുതിയ നയരേഖ
ഹജ്ജ് നിർവഹിക്കാൻ കഴിയാത്ത ഒരാൾക്കുവേണ്ടി ഹജ്ജ് ചെയ്യുന്നതിന് സേവനം നൽകുന്നതും അതിനായി പരസ്യം ചെയ്യുന്നതും നിരോധിച്ചു. അനുമതിയില്ലാതെ ഹജ്ജിനും ഉംറക്കും സംഭാവനകൾ ശേഖരിക്കുന്നതും നിയമം തടയുന്നു.