Light mode
Dark mode
ചിലർക്ക് ശബ്ദം ഉയർത്തി ചിലതൊക്കെ തുറന്നു പറയേണ്ടി വരും. എല്ലാവരും കേൾക്കാൻ തന്നെയാണ് ആ ‘തെറിച്ച’ ശബ്ദം ഉയരുന്നതും.
ഫിനാൻസ് മേഖലയിലെ പ്രഗത്ഭയായാണ് ഫൽഗുനി നായര്‍ അതുവരെ അറിയപ്പെട്ടിരുന്നത്. 25 വർഷത്തോളം നിക്ഷേപ ബാങ്കർ എന്ന നിലയിൽ പ്രവര്‍ത്തിച്ച അവർ 48-ാം വയസ്സിലാണ് ബിസിനസ്സിലേക്ക് തിരിയുന്നതിനെ കുറിച്ച്...