കാലിതീറ്റ കുംഭകോണം: ലാലൂ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ഗുഢാലോചനകുറ്റം റദ്ദ് ചെയ്ത ഝാര്‍ഖണ്ഢ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരായ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി...