Light mode
Dark mode
കൊല്ലപ്പെട്ട കൃതി കുമാരി ഇരുവർക്കുമിടയിലെ തർക്കത്തിൽ ഇടപെടുകയും സംസാരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറാനും കൃതിയാണ് സഹായിച്ചത്
സിദ്ധാർഥന് മർദനമേറ്റ ഹോസ്റ്റലിന്റെ നടുമുറ്റം, 21ാം നമ്പർ മുറി, ഡോർമിറ്ററി എന്നിവിങ്ങളിൽ തെളിവെടുപ്പ് നടത്തി
സ. നിജിൽ (മേഖല കമ്മിറ്റി ആസ്ഥാനം) എന്നാണ് ഒരു മുറിയ്ക്ക് പുറത്തെഴുതിയത്
താൽക്കാലിക സൗകര്യമൊരുക്കിയെങ്കിലും ശ്വാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് വിദ്യാർഥി കളുടെ ആവശ്യം
പ്രതി ജനൽ ചില്ലുകൾ തകർക്കുകയും സിസിടിവി അടിച്ചു പൊട്ടിക്കുകയും ചെയ്തു
തഞ്ചാവൂർ സ്വദേശി സുമിത്രനാണ് കോളേജ് ഹോസ്റ്റലിൽ മരിച്ചത്
ജനുവരി മൂന്നിനകം കോളേജ് ഗവേണിങ് കൗൺസിൽ ചേർന്ന് തീരുമാനമെടുക്കാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടർന്ന് വിദ്യാർഥിനികൾ പ്രതിഷേധം അവസാനിപ്പിച്ചു
ചർദ്ദിയും വയറിളക്കത്തെയും തുടർന്ന് 12 കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.