സംസ്ഥാന ബജറ്റ്: ഒഴിഞ്ഞുകിടക്കുന്ന വീടുകൾ 'കെ ഹോംസ്' ആക്കി മാറ്റും; ഹോട്ടലുകൾ നിർമ്മിക്കുന്നതിന് 50 കോടി രൂപ വായ്പ നൽകും
ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നീ വിനോദസഞ്ചാര മേഖലകളുടെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നത്