- Home
- hunger strike
Kerala
3 Jun 2018 2:42 PM
ബാങ്ക് വായ്പക്ക് ജാമ്യം നിന്നതിന് ജപ്തി; വീട്ടമ്മയുടെ നിരാഹാര സമരം 18ആം ദിവസത്തില്‍
വീട്ടുമുറ്റത്ത് ചിതയൊരുക്കി നിരാഹാരം കിടക്കുന്ന പ്രീത ഷാജി ഉറച്ച തീരുമാനത്തിലാണ്. ജപ്തി നടപടി മരവിപ്പിക്കും വരെ സമരം തുടരുംഇടപ്പളളി മാനാത്തുപാടത്ത് കുടിയിറക്കുന്നതിനെതിരെ വീട്ടമ്മ നടത്തുന്ന...
Kerala
29 May 2018 2:53 PM
പ്രശ്നപരിഹാരത്തില്‍ അവ്യക്തത: യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരസമരം മൂന്നാംദിവസത്തിലേക്ക്
അനൌദ്യോഗികമായി ചര്‍ച്ചകള്‍ തുടരുന്നു.അഞ്ച് യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരസമരം മൂന്നാം ദിവസവും തുടരുമ്പോള്‍ പ്രശ്നപരിഹാരത്തിന്റെ കാര്യത്തില്‍ ഇരുപക്ഷത്തും അവ്യക്തത. സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന...
India
28 May 2018 9:47 PM
മോദി ദലിത് വിരുദ്ധനെന്ന് രാഹുല്‍; സാമുദായിക സൌഹാര്ദത്തിനായി കോണ്‍ഗ്രസിന്റെ നിരാഹാര സമരം
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തുപ്രധാനമന്ത്രി നരേന്ദ്ര മോദി ദലിത് വിരുദ്ധനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍...
Kerala
15 May 2018 7:49 AM
അനുജന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹാരം തുടങ്ങി
സെക്രട്ടേറിയേറ്റിന് മുമ്പിലെ സമരം 693-ആം ദിവസത്തിലേക്ക് കടന്നപ്പോള്‍ കിടക്കുന്നതിന് സമീപം റീത്തും വെച്ചിട്ടുണ്ട്...അനുജന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്പില് സമരം...
India
11 May 2018 9:38 AM
ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കനയ്യ കുമാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു
രാജ്യദ്രോഹമുദ്രാവാക്യത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സര്‍വകലാശാല അച്ചടക്കസമിതി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ നിരാഹാരസമരം...