Light mode
Dark mode
ആദായനികുതി വകുപ്പ് നോട്ടീസ് ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രിംകോടതിയില്‍ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രത്തിന്റെ മറുപടി
ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ്
കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ്
മോഹൻലാലിന്റെ കൊച്ചിയിലെ ഫ്ളാറ്റിലെത്തിയായിരുന്നു മൊഴിയെടുപ്പ്
ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
വിഷയത്തിൽ സെപ്തംബർ 16നകം മറുപടി അറിയിക്കാൻ ആദായനികുതി വകുപ്പിനോട് കോടതി നിർദേശിച്ചു.
താരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
കഴിഞ്ഞ വര്‍ഷവും ആദായനികുതി വകുപ്പ് ഇതുപോലെ ശശികലയുടെ അനധികൃതമായുള്ള 65 സ്ഥലങ്ങള്‍ കണ്ടുകെട്ടിയിരുന്നു
പദ്ധതി നടത്തിപ്പ് ഏജൻസികളാണ് ടി.ഡി.എസ് അടക്കേണ്ടതെന്നും അവർ അത് അടച്ചെന്നും കിഫ്ബി നിലപാടെടുത്തു
കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു. കിഫ്ബിക്കെതിരെയുള്ള ഇ.ഡി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്റെയും പരിശോധന
അഞ്ചു വർഷത്തിനിടെ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ നൽകാൻ നോട്ടീസ്