വനിത ട്വന്റി 20 ലോകകപ്പ്: തോറ്റുതുടങ്ങി ഇന്ത്യൻ വനിതകൾ
ദുബൈ: പ്രതീക്ഷകളുടെ കൂമ്പാരവുമായി പാഡണിഞ്ഞ ഇന്ത്യൻ വനിതകൾക്ക് നിരാശാജനകമായ തുടക്കം. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് 58 റൺസിനാണ് ഇന്ത്യൻ സംഘം അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റുചെയ്ത കീവീസ് ഉയർത്തിയ 160 റൺസ്...