Light mode
Dark mode
എസ്. ജയശങ്കർ, അജിത് ഡോവൽ എന്നിവർക്കെതിരെയും ക്രിമിനൽ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു
ആക്ടിംഗ് ഹൈകമ്മീഷണർ അടക്കമുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു
ഔദ്യോഗിക സന്ദർശനത്തിനായി വാഷിങ്ടണിലുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആണ് ആവശ്യം ഉയർത്തിയത്