Light mode
Dark mode
സ്കൂളിലെ ആദ്യ നാളുകൾ മുതൽ ഇരുവരും തമ്മിൽ ദൃഢബന്ധമായിരുന്നു. പിന്നീട് വ്യത്യസ്ത സേനകളിൽ ആയിരുന്നെങ്കിലും എല്ലായ്പ്പോഴും ബന്ധം തുടർന്നു.
സമുദ്രമേഖലയിൽ ഇന്ത്യയും ഒമാനും തമ്മിൽ നിലവിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ
കപ്പലിൽ ഉണ്ടായിരുന്ന 17 ജീവനക്കാരും സുരക്ഷിതരാണ്
ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് തർക്കാഷ് സൗദിയിലെത്തി. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ തുറമുഖത്തെത്തിയ കപ്പലിന് റോയൽ സൗദി നേവൽ ഫോഴ്സ്, ബോർഡർ ഗാർഡൻസ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരണം...
മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി വ്യോമസേന
11 മണിക്കൂറിന് ശേഷമാണ് നാവികർക്ക് ഭക്ഷണം ലഭിച്ചത്
അപകടം ഉണ്ടായ ദിവസം നാവിക കേന്ദ്രത്തിൽ ഫയറിങ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളാണ് കൈമാറിയത്.
വെടിയേറ്റ് നാല് ദിവസമായിട്ടും വെടിയുതിര്ന്നത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം നാവികസേനയുടെ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നു
ബാലിസ്റ്റിക്ക് വിദഗ്ധന്റെ സഹായത്തോടെയാണ് പരിശോധന നടന്നത്
പുതിയ പതാക കൊച്ചിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും.
ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഇന്ത്യൻ നാവിക സേനാ കപ്പലുകൾ ഒമാനിലെത്തിയത്.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ നാവിക സേനയുടെ രണ്ട് കപ്പലുകൾ ഒമാനിലെത്തും. ഐ.എൻ.എസ് ചെന്നൈ, ഐ.എൻ.എസ് ബെത്വ എന്നീ കപ്പലുകളാണ് ഒമാൻ-ഇന്ത്യ സൗഹൃദത്തിന്റെ സന്ദേശമറിയിച്ച്...
39 വർഷത്തെ സേവനത്തിനിടെ നിരവധി വ്യത്യസ്തമായ ചുമതലകൾ വഹിച്ചിട്ടുള്ള ആളാണ് വൈസ് അഡമിറൽ ആർ ഹരികുമാർ. വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിരാടിന്റെ ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരം അത്ര എളുപ്പമാകില്ലെന്ന് ഇന്ത്യന് നേവി ടീം പറയുന്നു
ന്തര്വാഹിനി കപ്പലിലെ നാവികനായ ക്യാപ്റ്റന് സുദീപ് സെന് ആണ് ഗാനം രചിച്ചത്. ഇന്ത്യയുടെ മുങ്ങികപ്പലുകളുടെ പേരുകളെല്ലാം ചേര്ത്തുവെച്ചാണ് വരികള്ഇന്ത്യന് അന്തര്വാഹിനികളുടെ ചരിത്രവും ശക്തിയും...
ഏകപക്ഷീയമായ മൂന്ന് ഗോളുകള്ക്ക് എയര് ഫോഴ്സിനെയാണ് തോല്പ്പിച്ചത്. മലയാളി താരങ്ങളാണ് നേവിക്ക് വേണ്ടി മൂന്ന് ഗോളും നേടിയത്.അറുപത്തിയെട്ടാമത് സര്വീസസ് ഫുട്ബോള് ചാമ്പ്യന്ഷിപ്പില് ഇന്ത്യന് നേവി...