Light mode
Dark mode
ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമല്ല. ടി20യിലും ഏകദിനത്തിലും യുവതാരം ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ റോളില്‍
സ്ഥിരത പുലർത്താത്ത ബാറ്റിങ് നിരയാണ് ലങ്കക്ക് വിനയായത്. ഏതുനിമിഷവും തകരാവുന്ന ലങ്കൻ ബാറ്റിംഗ് നിര ഇന്ത്യൻ ബൗളർമാരെ എങ്ങനെ പ്രതിരോധിക്കും എന്നതാവും കളിയുടെ ഗതി നിർണയിക്കുക
ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ അക്സർ പട്ടേലിനു പകരമെത്തിയ വാഷിങ്ടൺ സുന്ദർ അന്തിമ ഇലവനിൽ ഇടംപിടിച്ചു
ഏഷ്യാകപ്പ് നേടി ലോകകപ്പിന് ആത്മവിശ്വാസം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയെ കൂടാതെ സൂപ്പർ ഫോറിൽ പാകിസ്താനെ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയതും ഇന്ത്യക്ക് പ്രതീക്ഷ കൂട്ടുന്നു.
ഇന്ത്യ ഉയർത്തിയ കേവലം 214 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ദസുൻ ഷനകെയും സംഘവും 172 റൺസിൽ മുട്ടുമടക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിൽ വെറും 25 റണ്‍സിനകം ശ്രീലങ്കയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടമായി
ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം ഇന്ത്യ ഏകപക്ഷീയമായാണ് പിടിച്ചെടുത്തത്. 2008ൽ അയർലൻഡിനെതിരെ ന്യൂസിലൻഡ് നേടിയ 290 റൺസ് വിജയമായിരുന്നു ഇതുവരെ ഏറ്റവും വലിയ മാർജിനിലുള്ള വിജയം
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയ ടീം ഇന്ത്യയെ കാത്തിരുന്നത് മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ 50 അടി നീളമുള്ള പടൂകൂറ്റന്‍ കട്ടൗട്ട്
166 റണ്‍സെടുത്ത കോഹ്ലി ഏകദിനത്തില്‍ തന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ കൂടിയാണ് കണ്ടെത്തിയത്. ഹോം ഗ്രൌണ്ടില് ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ നേട്ടവും ഇന്നത്തെ പ്രകടനത്തോടെ കോഹ്ലി...
രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയെ നാല് വിക്കറ്റിനാണ് വീഴ്ത്തിയത്
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി
ശ്രീലങ്കയ്ക്ക് 374 റണ്‍സ് വിജയലക്ഷ്യം
സ്കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 162. ശ്രീലങ്ക 20 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തും.
സമ്പൂർണ യുവനിരയുമായാണ് ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇന്ന് ടീം ഇന്ത്യ ഇറങ്ങുക
ശ്രീലങ്ക, ന്യൂസിലൻഡ് പരമ്പരകളിൽ ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം
ഇന്ത്യക്ക് 400 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്
ഏകദിന സ്റ്റൈലിൽ ബാറ്റ് വീശിയ പന്ത് 97 പന്തിൽ 96 റൺസ് നേടി അർഹിച്ച സെഞ്ച്വറിക്ക് 4 റൺസ് അകലെ വീണു.
കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന് ബാറ്റിങ് അവസരം നൽകാത്തത് അവസാന ഓവറുകളിലെ സമ്മർദത്തിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കാൻ ദ്രാവിഡിന്റെ 'രാജതന്ത്രം' എന്നായിരുന്നു ആരാധകരുടെ വാദം.
അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
യുവരക്തം തുടിക്കുന്ന ശ്രീലങ്ക ക്രിക്കറ്റിന് ടീമിന് ഈ വിജയം ഒരുപാട് വിജയങ്ങൾക്കുള്ള പ്രചോദമാകണം. അവരുടെ തന്നെ സമ്പന്നമായ ഒരു ഭൂതകാലത്തിലേക്ക് തിരിച്ചു നടക്കാനുള്ള വഴികാട്ടിയാകണം.