ചോദ്യപേപ്പർ ചോർച്ച; "ഒരേ ചോദ്യങ്ങള്‍ പുറത്തുവിട്ട മറ്റു സ്ഥാപനങ്ങളെയും അന്വേഷിക്കണം"; നടപടി നേരിടുന്ന യൂട്യൂബ് ചാനൽ
ചോർന്നുവെന്ന് പറയുന്ന പേപ്പർ തങ്ങൾക്ക് മണിക്കൂറുകൾക്ക് മുന്നെ പ്രസിദ്ധീകരിച്ച ചാനലുകളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് എംഎസ് സൊല്യൂഷൻസിലെ അധ്യാപകൻ