Light mode
Dark mode
ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയ അയര്‍ലന്‍ഡ്, അന്താരാഷ്ട്ര കോടതിയിലെ ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യാ ഹരജിയിൽ കക്ഷി ചേരുകയും ചെയ്തിരുന്നു
അഭയാർഥി പ്രവാഹം തടയാൻ മെക്സിക്കോ അതിർത്തിയിൽ സുരക്ഷാ മതിൽ കെട്ടുമെന്നതുൾപ്പെടെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ ശക്തമായി എതിർക്കുന്ന ഒബ്രഡോർ