Light mode
Dark mode
ഭരണഘടനയിലും അതിന്റെ ധാർമിക ഉത്തരവാദിത്തത്തിലും വിശ്വാസമില്ലാത്ത ഒരാൾക്ക് ന്യായാധിപനായി തുടരാൻ യോഗ്യതയില്ലെന്നും ഐ.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ്
'രാജ്യത്ത് ആരാധനാലയങ്ങളുടെ മേൽ അവകാശവാദമുന്നയിച്ച് ഫാസിസ്റ്റുകൾ നടത്തുന്ന വർഗീയ ധ്രുവീകരണത്തിനാണ് സുപ്രിംകോടതി തടയിട്ടത്'
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തപ്പെടുന്നു എന്ന് പറയുന്ന സ്വർണക്കടത്തും ഹവാലാ ഇടപാടും മലപ്പുറം ജില്ലയുടെ മേൽ മാത്രം ആരോപിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്.
‘സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടാൻ ശ്രമിക്കുന്നവർക്കെതിരെ ചേർന്നുനിന്ന് മുന്നേറണം’
‘ക്ലാസ് മുറികൾക്ക് ഉൾകൊള്ളാനാവാത്ത വിധമുള്ള സീറ്റ് വർധന അപഹാസ്യം’
വിവിധ സാമൂഹിക അളവുകോലുകൾ പരിശോധിച്ചും പരിഗണിച്ചും പരിഹരിക്കേണ്ട പ്രശ്നമാണ് യഥാർഥത്തിൽ മലബാറിലെ സീറ്റ് പ്രശ്നം.
മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ച് നേട്ടം കൊയ്യാമെന്ന സ്ഥിരം സംഘ് കുതന്ത്രമാണ് പ്രധാനമന്ത്രി തൻ്റെ സ്ഥാനത്തിൻ്റെ മഹത്വം നഷ്ടപ്പെടുത്തി പ്രയോഗവൽക്കരിക്കുന്നത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ നടപടികൾ സ്വീകരിക്കണം
'വർഗീയമായ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണം.'
991ലെ ആരാധാലയ സംരക്ഷണനിയമം ലംഘിക്കപ്പെടുന്നത് മതേതര ജനാധിപത്യ ഇന്ത്യ അതീവ ജാഗ്രതയോടെ കാണണമെന്നും ഐ.എസ്.എം സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
പച്ചയായ വർഗീയത പറയുകയും എഴുതുകയും ചെയ്തവർ രാജ്യത്ത് എല്ലാ സൗകര്യങ്ങളോടും കൂടി ജീവിക്കുമ്പോൾ സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തത് കടുത്ത ഇസ്ലാമോ ഫോബിയയുടെ ബാക്കിപത്രമാണെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ...
ഫലസ്തീൻ മണ്ണിൽ ക്രൂരതകൾക്കിടയാകുന്ന ജനതയ്ക്ക് വേണ്ടി പതിനായിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത പലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി
സൗദിയിലുടനീളം പ്രചരണ കാമ്പയിന് നടത്തും
അധിനിവേശത്തിനായി ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് മനുഷ്യത്വരഹിതമായ ക്രൂര കൃത്യമാണെന്നും ഐ.എസ്.എം
നിരന്തരം അതിക്രമിക്കപ്പെടുന്ന ഒരു ജനത പോരട്ടഭൂമിയിലേക്ക് എടുത്തെറിയപെടുമെന്ന സ്വാഭാവിക വികാസമാണ് ഇപ്പോഴത്തെ സംഘർഷമെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.
'മതനിരപേക്ഷ സമൂഹത്തെ അല്ല മതരഹിത സമൂഹമാണ് ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ പ്രസ്താവന'
നിരുത്തരവാദപരവും, മതവിരുദ്ധവുമായ പ്രസ്താവന കാന്തപുരം അബൂബക്കർ മുസ്ലിയാർ പിൻവലിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു
ജമാഅത്തെ ഇസ്ലാമിയും ആര്.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന പ്രചാരണം ശരിയല്ലെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ്
വെൽഫെയർ പാർട്ടി, എസ്.കെ.എസ്.എസ്.എഫ്, ഐ.എസ്.എം, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് നീക്കത്തിനെതിരെ രംഗത്തെത്തിയത്.
വിയോജിപ്പുകളെ ബുൾഡോസറുകൾ കൊണ്ട് നേരിടുന്ന ഉത്തരേന്ത്യൻ സമീപനത്തിന്റെ ആവർത്തനമായി ജപ്തി നടപടികൾ മാറരുതെന്നും ഐ.എസ്.എം വാർത്താക്കുറിപ്പിൽ പറഞ്ഞു.