Light mode
Dark mode
കൂടാതെ അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോള്‍ ലഭിച്ച എല്ലാ ഔദ്യോഗിക സമ്മാനങ്ങളും ഓഡിറ്റ് ചെയ്യാൻ ഉത്തരവിട്ടു
ബോൾസനാരോയെ തോൽപ്പിച്ച് ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുല ഡിസിൽവ ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്.
മുൻ പ്രസിഡന്റ് ജെയിർ ബോൾസനാരോയുമായി നേരിയ വ്യത്യാസത്തിലാണ് ലുലയുടെ വിജയം. ലുല 50.8 ശതമാനം വോട്ട് നേടിപ്പോൾ ബോൾസനാരോക്ക് 49.1 ശതമാനം വോട്ടാണ് നേടാൻ കഴിഞ്ഞത്.
ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ ഗുരുതര പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
ഒരു പൊതുപരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബ്രസീലിയന്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണറാണ് പ്രസിഡന്റിനെതിരെ നടപടി സ്വീകരിച്ചത്
സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുമെന്ന കാരണം പറഞ്ഞാണ് കുറച്ച് കാലത്തേക്ക് മാത്രം നടപ്പാക്കിയ ലോക്ഡൌണ് ബൊല്‍സൊണാരോ പിന്‍വലിച്ചത്