Light mode
Dark mode
അതിക്രമിച്ചു കടക്കലിന് ജീവപര്യന്തവും അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരു വര്‍ഷം തടവും ബലാത്സംഗത്തിന് ജീവിതാവസാനം വരെ കഠിന തടവും വിധിച്ചിട്ടുണ്ട്.പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകക്കേസിൽ ഏക...
പോലീസ് കെട്ടിച്ചമച്ച കഥകള്‍ക്കനുസരിച്ച് തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണംജിഷ കൊലപാതക കേസിലെ പ്രതി അമീറുള്‍ ഇസ്ലാം വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ...
മരണശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതി ചെയ്ത കുറ്റത്തിന് പകരമാവില്ല. കോടതി വിധി എല്ലാവർക്കും പാഠമാകണമെന്നും രാജേശ്വരി ജിഷ വധക്കേസ് പ്രതി അസം സ്വദേശി അമീറുല്‍ ഇസ് ലാമിന് വധശിക്ഷ നൽകണമെന്ന് അമ്മ രാജേശ്വരി....
അടച്ചിട്ട കോടതിയില്‍ 74 ദിവസം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് ജിഷ കൊലപാതക കേസിലെ വാദം തുറന്ന കോടതിയിലെത്തുന്നത്.പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ വാദം തുറന്ന കോടതിയില്‍ ഇന്ന് ആരംഭിക്കും. കേസില്‍...
പ്രതിയുടെ സാഹചര്യങ്ങളേക്കാള്‍ നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളിയാണ് പരിഗണിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.അനില്കുമാര്അപൂര്വത്തില് അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന്...