വേനലിലെ പൂക്കള്‍: തിരഞ്ഞെടുത്ത മലയാള സിനിമകളെ മുന്‍നിര്‍ത്തി ഒരാലോചന
22 ഫിമെയ്ല് കോട്ടയം, ഉയരെ, മായാനദി, ഫ്രീഡം ഫൈറ്റ്, ജയ ജയ ജയഹേ തുടങ്ങി നിരവധി സ്ത്രീപക്ഷ സിനിമകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള ഭാഷയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഈ ചിത്രങ്ങളുടെ പൊതുസ്വഭാവമായി...