- Home
- joshimath
Kerala
22 April 2018 10:13 PM
തെറ്റായ വഴിക്ക് പോയാല്‍ പൊലീസിലെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി
പൊലീസ് സംഘടനയില്‍ അമിതമായ രാഷ്ട്രീയക്കളി അനുവദിക്കില്ല. എറണാകുളം ജില്ലാ പൊലീസ് സഹകരണ സംഘം ആഘോഷ സമാപനത്തിലാണ് പിണറായിയുടെ പ്രസ്താവന. പോലീസില്‍ അമിതമായ രാഷ്ട്രീയക്കളി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി...