- Home
- judge
India
22 Aug 2021 4:04 AM
ധന്‍ബാദ് ജഡ്ജിയുടെ കൊലപാതകം; കൃത്യം നടത്തുന്നതിന് മുമ്പ് പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു
ജൂലൈ 28നാണ് ഉത്തം ആനന്ദ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. രാവിലെ നടക്കാന്‍ പോയ അദ്ദേഹത്തെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. വാഹനാപകടമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍...
Health
26 May 2018 3:50 PM
“തനിക്കിനിയും ഈ ലോകത്ത് ജീവിക്കണം” മരിച്ചുപോയ 14കാരിയുടെ അപേക്ഷയില്‍ അനുകൂല നടപടിയുമായി ജഡ്ജി
എനിക്ക് വര്‍ഷങ്ങളോളം ജീവിക്കണം. ഭാവിയില്‍ കാന്‍സര്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകും. അപ്പോള്‍ വീണ്ടും ജീവിക്കാന്‍ കഴിയണംജീവിച്ച് കൊതി തീരാതെ മരണത്തിനു കീഴടങ്ങേണ്ടി...
India
7 May 2018 10:53 PM
'ജഡ്ജിമാരുടെ നിയമനത്തിന് പ്രവര്‍ത്തന പാരമ്പര്യവും സത്യസന്ധതയും മാനദണ്ഡമാക്കണം'
ജഡ്ജിമാരുടെ നിയമനത്തിന് പ്രവര്‍ത്തന പാരcdhര്യവും സത്യസന്ധതയും മാനദണ്ഡമാക്കണമെന്ന് ശിപാര്‍ശ. കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്തിലുള്ള മന്ത്രിമാരുടെ സംഘം തയാറാക്കിയ മാര്‍ഗരേഖയിലാണ് ശിപാര്‍ശ....
India
27 April 2018 11:23 PM
ജഡ്ജിമാരുടെ കസേര ഒഴിഞ്ഞുകിടക്കുന്നു; കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് കേസുകള്‍
ഹൈക്കോടതികളില്‍ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 1079. ഒഴിഞ്ഞ് കിടക്കുന്നത് 392. വിവിധ സംസ്ഥാനങ്ങളിലായി കീഴ്ക്കോടതികളിലേക്ക് ആകെ അനുവദിക്കപ്പെട്ടത് 22677 ജഡ്ജിമാര്‍, ഒഴിവ് 5984രാജ്യത്ത് കോടതികളിലെ...