- Home
- kabanee nadhu chuvannappol
Column
10 Sep 2024 1:54 PM GMT
കബനീ നദി ചുവന്നപ്പോള്‍: പ്രൊജെക്ഷന് റൂമില്‍ കയറി പൊലീസ് ക്രൂരതയുടെ രംഗങ്ങളൊക്കെ വെട്ടി മാറ്റി
പവിത്രന് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന് കിട്ടിയില്ല. പവിത്രന് നിരാശനായി. പക്ഷെ, സിനിമ ഉപേക്ഷിക്കാനോ, മദിരാശി വിട്ടുപോകാനോ അവന് തയ്യാറല്ലായിരുന്നു. പി.എ ബക്കര്‍ എന്റെ സുഹൃത്താണെന്ന്...