Light mode
Dark mode
ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം
മുസ്ലിം ചെറുപ്പക്കാരെ ചോദ്യംചെയ്യാനായി പൊലീസ് തടഞ്ഞുവച്ചെന്ന വാര്‍ത്ത മക്തൂബ് മീഡിയക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്ത റിജാസ് എം. ഷീബ സിദ്ദീഖിനെതിരെയാണ് കേസെടുത്തത്
മാധ്യമങ്ങളുടെ വിഷപ്രയോഗവും കവച്ചുവെച്ചു വേണം സാമുദായിക പാരസ്പര്യം നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ എന്നതാണ് കേരളത്തിന്റെ നിലവിലെ സാഹചര്യം.
യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് കേസ്
രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസ് രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമായി ഒതുക്കാൻ ശ്രമിച്ചാൽ യുഡിഎഫ് പ്രതികരിക്കുമെന്നും പി.എം.എ സലാം
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് പരാതി