Light mode
Dark mode
വിമാനം പുറപ്പെടുന്നത് അനിശ്ചിതമായി നീണ്ടിട്ടും വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു
ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിനാണ് ഭീഷണി
പലരും വീട് നിർമ്മാണം തുടങ്ങി പാതിവഴിയിൽ പണി നിർത്തി വെച്ചിരിക്കുകയാണ്
ജൂലൈ ഒമ്പത് വരെയാണ് കരിപ്പൂരിൽ ഹജ്ജ് ക്യാംപ്.
നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്
ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യത
വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ കരിപ്പൂരിൽനിന്നും ഹജ്ജിന് പോകേണ്ട തീർഥാടകർ ആശങ്കയിലാണ്
പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദിൽ നിന്നാണ് 1500 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്
ഒന്നാം തിയതി മുതല്‍ എത്തിഹാദ് എയർവേയ്സിന്റെ അബുദാബി സർവ്വീസ് ആരംഭിക്കും
റൺവേ നവീകണത്തിനായി ഭൂമി കൈമാറിയിട്ടും പണികൾ തുടങ്ങാത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു
വസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു
നിപ ഭീതി ഒഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കരിപ്പൂരിൽ നിയന്ത്രണം തുടരുകയായിരുന്നു
മലപ്പുറം ജില്ലാ കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി
നിയന്ത്രണം നീങ്ങിയതോടെ നാളെ മുതൽ കൂടുതൽ വിമാനങ്ങൾ കരിപ്പൂരിൽ നിന്നും സർവീസ് നടത്തും.
മൂന്ന് കോടിയോളം വില വരുന്ന സ്വർണമാണ് പിടികൂടിയത്
20 കുടുംബങ്ങൾ മാത്രമാണ് രേഖകൾ സമർപ്പിച്ചത്
നിലവിൽ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി രാജീവ്കുമാർ കാരിയർ മാത്രമാണ്
ഉത്തർ പ്രദേശ് സ്വദേശി രാജീവ് കുമാർ ആണ് ഡി.ആർ.ഐയുടെ പിടിയിലായത്
രാവിലെ 8 മണിക്ക് പുറപെടേണ്ട വിമാനമാണ് വൈകുന്നത്.
നിലവിലെ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ വ്യോമയാനമന്ത്രാലയം കൂടുതൽ സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷ