കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കേണ്ട പാഠങ്ങള്‍
മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇടയില്‍ പിളര്‍ന്നുമാറുമെന്ന പ്രതീക്ഷയായിരുന്നു ബി.ജെ.പി വിജയക്കണക്കുകളുടെ സുത്രവാക്യങ്ങളിലൊന്ന്. ഈ അപടകത്തെ രാഷ്ട്രീയ പക്വതയോടെ കൈകാര്യം ചെയ്യുന്നതില്‍...