കീം പരീക്ഷ ഇന്ന്; ദുബൈ കേന്ദ്രത്തിൽ 411 പേർ പരീക്ഷ എഴുതും
കേരളത്തിലെ എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിന് നടത്തുന്ന കീം പരീക്ഷ നാളെ ദുബൈയിലും നടക്കും. ഗൾഫിൽ ദുബൈയിൽ മാത്രമാണ് കീം പരീക്ഷക്ക് കേന്ദ്രമുള്ളത്.ദുബൈയിലെ ന്യൂ ഇന്ത്യൻ മോഡൾ സ്കൂളാണ് ഗൾഫിലെ ഏക കീം...