സാഹിത്യ അക്കാദമിയുടെ മുറ്റത്ത് ജക്കരന്ത പൂത്തപ്പോള്‍
കവിത എഴുതുമ്പോള്‍ ചിലര്‍ അപരന്റെ അനുഭവങ്ങളെ ആത്മാംശമാക്കുന്നു. മറിച്ചും സംഭവിക്കാം, തന്റെ അനുഭവങ്ങളിലൂടെ അപരനെ അറിയുകയുമാവാം. മോബിന് മോഹന്‍ എന്ന എഴുത്തുകാരന് മറ്റുള്ളവരുടെ ഭാവങ്ങളെയും അനുഭവങ്ങളെയും...