Light mode
Dark mode
കൊച്ചിയിലെ ഈ തട്ടുതകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരുപിടി റെക്കോർഡുകളാണ് കൊമ്പന്മാർ പോക്കറ്റിലാക്കിയത്.
സൂപ്പർകപ്പിലെ അപ്രതീക്ഷിത തോൽവിയും പ്രധാന താരങ്ങളുടെ പരിക്കിലും വലയുന്ന ബ്ലാസ്റ്റേഴ്സിന് സെർനിച്ച് ആശ്വാസമാകുമോ എന്നാണ് കണ്ടറിയേണ്ടത്.
ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റോകോസ്, ക്വാമേ പെപ്ര എന്നിവരാണ് ഗോൾ നേടിയത്
എണ്ണം പറഞ്ഞ രണ്ട് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്.സിയെ തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ബ്ലാസ്റ്റേഴ്സ് -മുംബൈ സിറ്റി മത്സരം രാത്രി എട്ടിന് കൊച്ചിയിൽ
ഗോളടിച്ചും അടിപ്പിച്ചും കളംനിറയുന്ന താരത്തിന്റെ മടക്കം ടീമിന് വലിയ തിരിച്ചടിയാണ്.
ഗോളടിച്ചും അടിപ്പിച്ചും ലൂണ മഞ്ഞപ്പടയുടെ വിജയങ്ങളില്‍ നിർണായക പങ്കുവഹിക്കുന്നതിനിടെയാണ് പരുക്ക് തിരിച്ചടിയായത്
പത്താം സീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ഒൻപത് മത്സരങ്ങളിലും മൈതാനത്തിറങ്ങിയ ലൂണ മൂന്ന് ഗോളുകളാണ് അടിച്ചത്.
മൂന്ന് മത്സരങ്ങളിൽ നിന്നാണ് താരത്തെ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സസ്പെൻഡ് ചെയ്തത്.
2016 മുതൽ 2019 വരെയുള്ള കാലയളവിൽ ഹോംഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സുരക്ഷയൊരുക്കിയതിനുളള തുകയാണിത്.
ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം ലഭിച്ച ഇഞ്ചുറി ടൈമിലാണ് മുംബൈ സിറ്റി ആദ്യ ലീഡ് നേടിയത്.
നാളെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഉദ്ഘാടന മത്സരത്തോടെ പുതിയ ഐ എസ് എൽ സീസൺ ആരംഭിക്കും
''തീർച്ചയായും നിങ്ങൾ സ്റ്റേഡിയത്തിലേക്ക് വരണം.. അവിടെ ഞങ്ങൾ നിങ്ങൾക്കായി പോരാടും''- പ്രീതം കോട്ടാല്‍
ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് പുതിയ സൈനിങ്ങുകള്‍ ഉടന്‍ നടക്കുമെന്നാണ് അറിയാന്‍ കഴിയുന്ന വിവരം.
ലിബിയ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നും താരത്തെ നോട്ടമിട്ടിരുന്നുവെങ്കിലും ഒടുവിൽ ബ്ലാസ്റ്റേഴ്സിലൂടെ താരം ഇന്ത്യയെ തെരഞ്ഞെടുക്കുകയായിരുന്നു.
ട്രാൻസ്ഫർ മാർക്കറ്റിൽ 6.4 കോടി ഇന്ത്യൻ രൂപയായിരുന്നു മുപ്പത്തിയൊന്നുകാരനായ ബ്ലാങ്കോയുടെ മാർക്കറ്റ് മൂല്യം.
ഡര്ബന് ക്വലാന്ഡേഴ്സിനെതിരായ മത്സരത്തില്‍ താരം വെറും 26 പന്തുകളില്‍ നിന്ന് 80 റണ്‍സെടുത്ത് യൂസുഫ് പത്താന് അപരാജിതനായി നിന്നു
ടീമിനൊപ്പം ചെലവഴിച്ചതിന് നന്ദി അറിയിച്ചും വരുന്ന സീസണിന് ഭാവുകങ്ങൾ നേർന്നും ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തു.
ഐ.എസ്.എല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയാകും സഹലിനു വേണ്ടി കൊൽക്കത്ത മുടക്കുക.
കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന പ്രശാന്ത് മോഹൻ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിൽ എത്തിയിരുന്നു