Light mode
Dark mode
തുടരെ രണ്ടാം തോൽവി നേരിട്ടതോടെ പോയന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് പത്താംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിലാണ് ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയത്.
ക്ലബിന്റെ ഐഡന്റിറ്റി മാറ്റി നിലവാരം കളയരുതെന്ന വ്യാപക വിമർശനമാണ് ഉയർന്നത്.
ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റ മത്സരംകളിച്ച ജീസസ് ജിമിനസാണ് ഗോൾനേടിയത്.
ടീമുകളെ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വിദ്യാർഥികൾ
തിരുവോണ ദിനമായ സെപ്തംബർ 15ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
ഗ്രീക്ക് സൂപ്പർ ലീഗിലെ ഒഎഫ്ഐ ക്രീറ്റ് എഫ്.സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
ഐ.എസ്.എൽ പുതിയ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ ദിനത്തിൽ പഞ്ചാബ് എഫ്.സിക്കെതിരെയാണ്
90+5 മിനിറ്റിലാണ് പെരേര ഡയസ് ബെംഗളൂരുവിനായി വിജയഗോൾ നേടിയത്.
ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ
നിലവിലെ ഐ.എസ്.എൽ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ
പ്രമുഖ താരങ്ങളെയെത്തിച്ച് മറ്റു ക്ലബുകൾ സ്ക്വാർഡ് ശക്തി കൂട്ടുമ്പോൾ ബ്ലാസ്റ്റേഴ്സ് മികച്ച കളിക്കാരെയടക്കം കൈവിടുകയാണെന്ന വിമർശനവും ശക്തമാണ്.
പ്രീ സീസൺ മത്സരങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ പങ്കെടുക്കും
കഴിഞ്ഞ രണ്ട് സീസണുകളിലായി എഫ്.സി ഗോവക്കായി 54 മത്സരങ്ങളിൽ നിന്നായി 29 ഗോളുകളും 16 അസിസ്റ്റുമാണ് നേടിയത്.
ദിവസങ്ങൾക്കുള്ളിൽ ആറു താരങ്ങളാണ് ക്ലബ് വിട്ടത്
തന്റെ ഫുട്ബോള്‍ ബ്രാന്‍ഡ് കൊച്ചിയില്‍ സ്ഥാപിക്കാനും മുന്‍ കോച്ച് ഇവാന് വുകോമാനോവിച്ച് അവശേഷിപ്പിച്ച ശൂന്യത നികത്തുകയെന്നതും സ്റ്റാറെയുടെ മുന്നിലുള്ള വെല്ലുവിളിയാണ്.
സ്വീഡിഷ് ക്ലബായ വാസ്ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ എ.ഐ.കെയുടെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചു
2023-24 സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഗ്രീക്ക് താരം 17 മത്സരങ്ങളിൽ നിന്നായി 13 ഗോളുകളാണ് മഞ്ഞപ്പടക്കായി നേടിയത്.
ലൈസൻസ് നിഷേധിച്ചെങ്കിലും ക്ലബിന് വീണ്ടും അപേക്ഷ നൽകാനാകും.
പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്സിയുമായാണ് മഞ്ഞപ്പടയുടെ അവസാന ലീഗ് മത്സരം