Light mode
Dark mode
എ.ഐ അടിസ്ഥാനമാക്കി ഗൂഗിൾ നിർമ്മിച്ച സെർച്ച് സാങ്കേതിക വിദ്യയായ എസ്.ജി.ഇ
തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പും ചൊറിച്ചിലും ചിലപ്പോൾ വൃക്കരോഗ ലക്ഷണമായിരിക്കാം
കരീം നഗറിലെ 75 കാരനായ കർഷകൻ എം. രാം റെഡ്ഡിയുടെ വൃക്കയിൽനിന്നാണ് 300 കല്ലുകൾ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കിയത്.
മൂത്രത്തിലുള്ള ക്യാൽസ്യവും മറ്റ് ധാതുക്കളും വൃക്കയിൽ അടിഞ്ഞു കൂടി കല്ലുകളായി രൂപപ്പെടുന്നതാണ് മൂത്രത്തിൽ കല്ല് എന്ന രോഗാവസ്ഥ
ശരീരത്തിനാവശ്യമായ വെള്ളം ഉള്ളിലെത്താത്തതാണ് രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്
മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ കല്ലുകള്‍ പുറത്തെടുത്തത്
കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്