Light mode
Dark mode
Congress slams P Jayarajan’s defence of ‘Kodi’ Suni’s parole | Out Of Focus
വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് തവനൂരിലേക്ക് മാറ്റിയത്.
ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം
തടവുകാരുടെ മർദനത്തിൽ ജയിൽ ജീവനക്കാരായ നാലുപേർക്ക് പരിക്കേറ്റിരുന്നു.
പരിക്കേറ്റ മൂന്ന് സുരക്ഷാ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തനിക്ക് വധഭീഷണിയുണ്ടെന്ന് കൊടി സുനി ആരോപിച്ചിരുന്നു
സർക്കാറിന്റെ ഒത്താശയോടെയാണ് ജയിലുകളിൽ പ്രതികൾക്ക് സുഖസൗകര്യം ലഭിക്കുന്നതെന്നും സുധാകരന് പറഞ്ഞു.
''ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ, ഇത് ആള് വേറെയാണ് ''
കൊടി സുനിയുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശം അഷ്റഫിന്റെ ഫോണില്‍ നിന്നും കണ്ടെത്തി.
ഏഴാം തിയതി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഷാഫിക്ക് നോട്ടീസ് നല്കി. ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ കൊടിസുനിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.
സ്വര്‍ണക്കടത്തിന് പിന്നില്‍ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്ജുന് ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.