Light mode
Dark mode
കൊടും ക്രിമിനലായ കൊടി സുനിക്ക് ജാമ്യം അനുവദിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രമയുടെ നീക്കം.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിക്ക് ഒരു മാസമാണ് പരോൾ അനുവദിച്ചത്.
'നിയമനടപടിയുമായി മുന്നോട്ടുപോകും'
സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം
പൊലീസിന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്