Light mode
Dark mode
മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങളാണ് രഥോത്സവത്തിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കൊല്ലൂരിലെത്തിയത്
ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയില്‍ മറയത്തേക്ക് പോകാനൊരുമ്പിടുമ്പോഴേക്കും ഇല പച്ച, പൂ മഞ്ഞ തഴുകിത്തലോടി കുടജാത്രിയുടെ കാറ്റ് പിന്നെയും പ്രണയാര്‍ദ്രമാക്കും.
വിദ്യാരംഭ ചടങ്ങിനെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് ഇത്തവണ ക്ഷേത്രത്തോട് ചേര്‍ന്നുള്ള യാഗശാലയുടെ പുറത്താണ് ചടങ്ങുകള്‍ നടന്നത്.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം...
പുഷ്പാലംകൃതമായ രഥത്തിലേറി ദേവി വിഗൃഹം ക്ഷേത്ര നഗരിയില്‍ വലം വയ്ക്കുന്ന ചടങ്ങിന് സാക്ഷികളാവാന്‍ മലയാളികള്‍ ഉള്‍പ്പടെ പതിനായിരങ്ങളാണ് എത്തിയത്ദേവീഭക്തര്ക്ക് ദര്‍ശന സായൂജ്യം പകര്‍ന്ന് മൂകാംബിക...
മഹാനവമി ദിനത്തില്‍ നടക്കുന്ന രഥോല്‍സവം ഇന്ന് രാത്രി 8.30ന് ആരംഭിക്കുംനവരാത്രി മഹോത്സവ നിറവില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം. മഹാനവമി ദിനത്തില്‍ നടക്കുന്ന രഥോല്‍സവം ഇന്ന് രാത്രി 8.30ന് ആരംഭിക്കും....