വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചു; വിദ്യാർഥികൾ അവശനിലയിൽ
കോഴിക്കോട് ബീച്ചിലെ തട്ട് കടയിൽ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർഥികൾ അവശ നിലയിൽ. കാസർകോട് നിന്ന് വിനോദ യാത്രക്കെത്തിയ വിദ്യാർഥികളാണ് ആസിഡ് കുടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ്...