Quantcast

കോഴിക്കോട് ബീച്ചിൽ കമിതാക്കൾക്ക് നേരെ ചൂലുമായി ബി.ജെ.പി പ്രവർത്തകർ

ബീച്ചിലെത്തിയവർ അനാശാസ്യം നടത്തുന്നുവെന്നാരോപിച്ചാണ് ബിജെപി പ്രവർത്തകർ ചൂലുമായി ഇറങ്ങിയത്

MediaOne Logo

Web Desk

  • Published:

    8 Feb 2024 1:43 PM

BJP workers,  brooms at suitors on Kozhikode beach, latest malayalam news, ബി.ജെ.പി പ്രവർത്തകർ, കോഴിക്കോട് ബീച്ച്, കമിതാക്കള്‍ക്ക് നേരെ ചൂല്, ഏറ്റവും പുതിയ മലയാളം വാർത്ത,
X

കോഴിക്കോട്: കോന്നാട് ബീച്ചിൽ കമിതാക്കൾക്ക് നേരെ ചൂലുമായി ബി.ജെ.പി പ്രവർത്തകർ. ബീച്ചിലെത്തിയവർ അനാശാസ്യം നടത്തുന്നുവെന്നാരോപിച്ചാണ് ബിജെപി പ്രവർത്തകർ ചൂലുമായി ഇറങ്ങിയത്.


ബി.ജെ.പി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വനിതാ പ്രവർത്തകരാണ് കമിതാക്കൾക്കെതിരെ രംഗത്തെത്തിയത്. ഇനി ബീച്ചിൽ കമിതാക്കളെത്തിയാൽ ചൂല് കൊണ്ടടിക്കുമെന്ന് ബി.ജെ.പി പ്രവർത്തകർ പറഞ്ഞു.

TAGS :

Next Story