Light mode
Dark mode
ഹൈക്കമാൻഡ് വിളിപ്പിച്ച കേരള നേതാക്കളുടെ നാളത്തെ യോഗത്തിൽ കെ. സി വേണുഗോപാൽ പങ്കെടുക്കില്ല
ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ നിന്നും മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കാനാണ് സാധ്യത
അതിന് ശേഷം കെ.സി വേണുഗോപാലുമായി ആശയ വിനിമയം നടത്തിയ ശേഷം കേരളത്തിലെ സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും
കൂടിക്കാഴ്ചകളിൽ പുനഃസംഘടന ചർച്ചയായെന്നാണ് വിവരം
പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ സ്തംഭനമുണ്ടായെന്ന് കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിൽ 3 മണിക്കൂറാണ് നിയമസഭയിൽ ചർച്ച നടന്നത്.