Light mode
Dark mode
കോൺഗ്രസ് നേതാക്കൾക്ക് പോലും കോൺഗ്രസിൽ രക്ഷയില്ലെന്ന് മനസിലായെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു
വിഭവ സമൃദ്ധമായ ഭക്ഷണ തളികയുടെ ചിത്രം പങ്കുവെച്ചായിരുന്നു കോൺഗ്രസ് എം.എൽ.എയുടെ പരിഹാസം
'എന്നെ പുറത്താക്കാൻ കോൺഗ്രസിൽ സംഘടിത ഗൂഢാലോചന'
തൃക്കാക്കരയിലേക്ക് ക്ഷണിച്ചില്ലെന്ന കെ.വി തോമസിൻ്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
രാവിലെ 11ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ അടുത്ത രാഷ്ട്രീയ നീക്കങ്ങൾ വെളിപ്പെടുത്താനും സാധ്യതയുണ്ട്
എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ് അറിയിച്ചിരുന്നു
'എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കും. പിന്നീട് ജോ ജോസഫിന് വേണ്ടി വോട്ട് തേടും. നിലപാട് മാറുന്നതിൽ വേദനയും ദുഃഖവുമുണ്ട്'
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പലരും എടുക്കാച്ചരക്കായി മാറുന്നത് കാണാമെന്ന് കെ.മുരളീധരൻ
'' പ്രതിപക്ഷ നേതാവ് വിളിച്ചില്ല എന്ന തോമസിന്റെ പ്രസ്താവന അഹങ്കാരം''
കെ.വി തോമസിനെ എൽ.ഡി.എഫിലേക്കു കൊണ്ടുവരാൻ ശ്രമിക്കേണ്ട കാര്യമില്ലെന്നും ഇ.പി ജയരാജൻ
'കെ.വി തോമസ് എൽ.ഡി.എഫിൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്നത് തൻറെ രാഷ്ട്രീയ വിലയിരുത്തലാണ്'
തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽകൈ ലഭിക്കുമെന്നുറപ്പാണെന്നും ഫേസ്ബുക്ക് പോസ്റ്റ്
'തൃക്കാക്കരയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം തന്നെ സമീപിച്ചിട്ടില്ല. അപ്പോഴും പാർട്ടിക്ക് വേണ്ടി ജോലി ചെയ്തിരുന്നു'
രണ്ടുവർഷത്തേക്ക് സസ്പെന്റ് ചെയ്യണമെന്നാണ് കോൺഗ്രസ് അച്ചടക്ക സമിതിയുടെ ആവശ്യം.
മുഖ്യമന്ത്രി വിളിച്ച ഇഫ്ത്താറില് വി.ഡി സതീശനും എ.ഐ.വൈ.എഫ് സെമിനാറിൽ പി.സി വിഷ്ണുനാഥും പങ്കെടുത്തത് ശരിയാണോയെന്നും കെ.വി തോമസ്
സമിതി റിപ്പോർട്ട് സോണിയാ ഗാന്ധിക്ക് കൈമാറും
കോൺഗ്രസിനെ നശിപ്പിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. എ.ഐ.സി.സിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ഉചിതമായ തീരുമാനം എ.ഐ.സി.സി നേതൃത്വം എടുക്കും
ഇ-മെയിൽ മുഖേനെയാണ് മറുപടി നൽകിയത്. നാളെ രേഖാമൂലം മറുപടി നൽകും
'ഇടതുപക്ഷത്തോട് അയിത്തമില്ല; ബി.ജെ.പിയാണ് മുഖ്യശത്രു'
പ്രതീകാത്മക ശവമഞ്ചം വടക്ക് പെരുമ്പടപ്പ് പാലത്തിൽ നിന്നും കായലിൽ തള്ളി