Light mode
Dark mode
പ്രമേഹമുള്ള പ്രായമായവരിൽ 22 ശതമാനം ആളുകളും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വെല്ലുവിളി നേരിടുന്നുണ്ട്
പുകവലി, അനുചിതമായ ഭക്ഷണക്രമം, ഉറക്കക്കുറവ്, അമിതമായ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗം എന്നിങ്ങനെയുള്ള പല ജീവിതശൈലി ശീലങ്ങളും കണ്ണിന്റെ ആരോഗ്യത്തെ മോശമാക്കും
ഭക്ഷണത്തിന് മുന്‍പും ശേഷവും ടോയ് ലെറ്റില്‍ പോയ ശേഷം, രോഗ ബാധിതരെ തൊട്ടതിന് ശേഷം, വൃത്തിഹീനമായ എന്തിലെങ്കിലും സ്പര്‍ശിച്ച ശേഷം, തുമ്മിയതിന് ശേഷം എന്നിങ്ങനെ എല്ലായിപ്പോഴും കൈകഴുകാൻ ശ്രമിക്കുക
മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ഹൃദയാഘാത്തതിനുള്ള സാധ്യത കൂടുതലാണ്
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ മരണങ്ങളിൽ 10.8 ശതമാനവും ഉയർന്ന രക്ത സമ്മർദ്ദം മൂലമാണ്
ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും
സോഫ്റ്റ് ഡ്രിങ്ക്സിന്റെ ദീർഘകാല ഉപയോഗം ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും അസ്ഥിക്ഷയത്തിനുമൊക്കെ കാരണമാകും
സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.