Light mode
Dark mode
സിപിഐ വിഷയങ്ങൾ മുൻകൂട്ടി കണ്ടു പരിഹരിക്കാൻ കഴിയില്ലെന്നും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ കൂടിയാലോചിച്ച് പരിഹരിക്കുമെന്നും ടി.പി രാമകൃഷ്ണൻ
പൂരം കലക്കൽ പരാതിയിലും സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും ടി.പി രാമകൃഷ്ണൻ
ഇ.പിയെ മാറ്റിയത് ജാവദേക്കറെ കണ്ടതിനല്ല, അത് തികച്ചും സംഘടനാപരമായ തീരുമാനമെന്നും വിശദീകരണം
മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നും വിമർശനമുയർന്നു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, തിരുവല്ല എംഎൽഎ മാത്യു ടി തോമസ് എന്നിവരെ ലക്ഷ്യമിട്ടാണ് സി.കെ നാണുവിന്റെ നീക്കം.
'പതിനായിരക്കണക്കിന് പേർ വന്നിട്ടുള്ളൊരു റാലിയുടെ നേരെ ഇങ്ങനൊരു ഭീകര പ്രവർത്തനം വരുമ്പോൾ ഗാന്ധിജിയെ പോലെ സഹിക്കുമെന്നാണോ ധരിക്കുന്നത്?'
ലോക ചരിത്രത്തിലില്ലാത്ത സംഭവമാണ് നടന്നിട്ടുള്ളതെന്നും സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തിൽ ആസൂത്രിതമായാണ് പ്രതിഷേധകരെത്തിയതെന്നും എൽഡിഎഫ് കൺവീനർ
തെരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകരുത് എന്നില്ലല്ലോയെന്നും പ്രതിപക്ഷ നേതാവ്
ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം