Light mode
Dark mode
രാജ്യത്തെ മുസ്ലിം സ്വതന്ത്ര എംപിമാർ 'ഇസ്ലാമിസ്റ്റ് എംപിമാർ ആണെന്നും ലിസ് ട്രസ് ആരോപിക്കുന്നു
ലിസിന് എല്ലാ വര്‍ഷവും ആജീവനാന്തം ലഭിക്കുന്ന പെന്ഷന് നികുതിദായകരുടെ പണത്തില്‍ നിന്ന് നല്‍കുന്നതാണെന്ന് ദി ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
പല രാഷ്ട്ര തലവന്മാരെയും വിവരമില്ലാത്തവരെന്നും വിവേകമില്ലാത്തവരെന്നും പുച്ഛിച്ചിരുന്ന ബ്രിട്ടീഷ് ജനത ഒന്ന് ഇരുന്നു ചിന്തിച്ചു നോക്കണം, നിങ്ങളുടെ നേതാക്കള്‍ കാട്ടിക്കൂട്ടിയ പോഴത്തരങ്ങളെ കുറിച്ച്....
അധികാരമേറ്റ് 45-ാം ദിവസമാണ് ലിസ്ട്രസിന്റെ രാജി.
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് ഭര്‍ത്താവ് ഹഗ് ഓലിയറിക്കൊപ്പം കാറില്‍ വന്നിറങ്ങിയപ്പോള്‍ അതാരാണെന്ന് തിരിച്ചറിയാതിരുന്ന അവതാരകര്‍ കുഴഞ്ഞു
"പിന്നാമ്പുറം കുത്തുന്നവൻ" എന്നും "വിശ്വസിക്കാൻ കൊള്ളാത്തവൻ " എന്നും വിശേഷിപ്പിക്കപ്പെടുന്ന ഋഷിയെ അദ്ദേഹത്തിന്റെ പാർട്ടിയിലെ നിരവധി അംഗങ്ങൾ, പ്രത്യേകിച്ച് ജോൺസണെ ശക്തമായി പിന്തുണയ്ക്കുന്നവർ...
ഇന്ത്യന്‍ വംശജന് ഋഷി സുനകിനെയാണ് തോല്‍പ്പിച്ചത്
എത്ര സുരക്ഷാ കവചം ഉണ്ടായിട്ടും ചിലപ്പോള്‍ കാര്യമുണ്ടാവില്ല, കയ്യില്‍ നിന്ന് മൊബൈല്‍ഫോണ്‍ നിലത്ത് വീണാല്‍ ഫോണിന്റെ ഗ്ലാസിനോ, ബാക്ക് ബോഡിക്ക് പൊട്ടലോ സംഭവിക്കും.