- Home
- loknath behra

Kerala
17 Aug 2021 8:22 PM IST
ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി
മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

Kerala
28 Jun 2021 8:31 PM IST
ഡി.ജി.പിയുടെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം: പോപുലര്‍ ഫ്രണ്ട്
സംഘപരിവാരത്തോട് ചേര്ന്നുനില്ക്കുകയും ഇത്രയും കാലം കേരളാ പോലിസിനെ നയിക്കുകയും ചെയ്ത ഡി.ജി.പിയുടെ വിവാദ പരാമര്‍ശം പലരും ഏറ്റുപിടിച്ചതിലൂടെ ഇസ്ലാം വിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയക്കും കാരണമായിട്ടുണ്ട്.

Kerala
29 May 2018 5:37 PM IST
ലോക്നാഥ് ബെഹ്റക്കെതിരായ പരാതി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി
എല്ലാം സ്റ്റേഷനുകളിലും ഡ്യുലക്സ് കന്പനിയുടെ പെയിന്റടിക്കണമെന്ന ഉത്തരവിനെതിരെയായിരുന്നു ഹരജി.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരായ പരാതി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. എല്ലാം...

Kerala
12 May 2018 6:45 AM IST
ലവ് ജിഹാദ്: ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡിജിപി
വ്യത്യസ്ത മതസ്ഥർ തമ്മിൽ ധാരാളം വിവാഹം നടക്കുന്നു. അതിൽ ലവ് ജിഹാദുമായി ബന്ധപ്പെട്ട രണ്ടു കേസ് അന്വേഷിച്ചു. കൂടാതെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്‍ഐഎയും...














