Light mode
Dark mode
സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കാനുള്ള സംവിധാനമാണ് കൊളീജിയം.
തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നാണ് ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തല്‍
ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു
തങ്ങളുടെ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും ക്രിമിനല്‍ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയൊക്കെ ആപ്പ് വഴി വോട്ടര്‍മാര്‍ക്ക്...
വോട്ടെടുപ്പിൽ മുതിർന്ന പൗരൻമാർക്ക് പ്രധാന പരിഗണന നൽകണം
ഗുരുദാസ്പൂരിൽ നിന്ന് ജനവിധി തേടുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു
പ്ലാസ്റ്റിക് മുക്ത പ്രചാരണത്തിന് നിര്‍ദേശങ്ങള്‍ പുറത്തിറക്കി
ഹരീഷ് ചൗധരി ആണ് കേരളമുൾപ്പെടുന്ന ക്ലസ്റ്ററിന്റെ ചെയർമാൻ, ജിഗ്നേഷ് മേവാനിയുൾപ്പടെ മറ്റ് രണ്ടു പേരും സമിതിയിലുണ്ട്
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം
പതിവുരീതിയിൽ ഫെബ്രുവരിയിലോ മാർച്ച് ആദ്യമോ അവതരിപ്പിച്ചാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാൽ അത് തിരിച്ചടിയാവും
സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലാണ് ശ്രദ്ധയെന്നും ജോസ് കെ മാണി
സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വം നൽകാനാണ് കേന്ദ്രത്തിന്റെ നീക്കം
''ബി.ജെ.പി മൂന്നാം തവണയും അധികാരത്തിലെത്തിയാൽ രാജ്യം കാണാൻ പോകുന്നത് ഏകാധിപത്യ ഭരണമായിരിക്കും. അവർ ഇന്ത്യയെ വിദ്വേഷരാജ്യമാക്കി മാറ്റും.''