Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ല: ജോസ് കെ.മാണി

സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലാണ് ശ്രദ്ധയെന്നും ജോസ് കെ മാണി

MediaOne Logo

Web Desk

  • Updated:

    22 Oct 2023 8:16 AM

Published:

22 Oct 2023 8:10 AM

Jose K Mani about loksabha candidature
X

ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലാണ് ശ്രദ്ധയെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോൺഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് നിലവിലെ എംപി. ചാഴിക്കാടന്റെ പേരിനൊപ്പം ജോസ്.കെ മാണിയുടെ പേരും പാർട്ടി ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

updating

TAGS :

Next Story