Light mode
Dark mode
ഭരണവിരുദ്ധ വികാരവും ജനക്ഷേമ പദ്ധതികൾ മുടങ്ങിയതുമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കംകൂട്ടിയത് എന്നാണ് കഴിഞ്ഞ സംസ്ഥാന നേതൃയോഗങ്ങൾ വിലയിരുത്തിയത്.
അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ എസ്.പിയുടെ അവദേശ് പ്രസാദ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ സിറ്റിങ് എം.പി ലല്ലു സിങ്ങിനെ പരാജയപ്പെടുത്തിയത്
എൻ.ഡി.എ അധികാരത്തിലെത്തിയാൽ മുസ്ലിം സംവരണം നിര്‍ത്തലാക്കുമെന്ന് മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് റാലികളിലെല്ലാം നിരന്തരം ആവർത്തിച്ച കാര്യം തള്ളിയയാളാണ് ചന്ദ്രബാബു നായിഡു
ബിഹാറിലെ ബെഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ പിന്നിലാക്കിയിരിക്കിയാണ് സി.പി.ഐയുടെ കുതിപ്പ്
രാജ്യത്തിന്റെ മൊത്തം ട്രെൻഡിലേക്കു സൂചന നൽകുന്ന തരത്തിലാണ് മഹാരാഷ്ട്രയിലെ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തുവരുന്നത്